Mathrubhumi International Festival Of Letters
Mathrubhumi International Festival Of Letters
  • 726
  • 24 412 233
'ഇടക്കി ​ഗോൾഡിലെ ആ ഡയലോ​ഗിന് കൈയടിക്കാത്ത ജനം ഇല്ലായിരുന്നു'; Shahi Kabeer |G Nidheesh,Ratheesh Babu
'പൊലീസിലെ സ‌​‌ർഗജീവിതം' എന്ന സെഷനിൽ ഷാഹി കബീ‌ർ, ജി നിധീഷ്, രതീഷ് ബാബു എന്നിവർ സംസാരിക്കുന്നു
#shahikabeer #GNidheesh #ratheeshbabu #mbifl24 #police
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: mbifl
Twitter: mbifl2023
Official UA-cam Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.
Переглядів: 395

Відео

Technology and Human Capital: What's the Way Forward | Sajitha Bashir , Ravi Chakraborty | MBIFL'24
Переглядів 361День тому
Sajitha Bashir and Ravi Chakraborty addresses the session 'Technology and Human Capital: What's the Way Forward' at the fifth edition of the Mathrubhumi International festival of Letters #sajithabashir #ravichakraborty #mbifl24 #technology #humancapital Connect with us @ Website: www.mbifl.com/ Facebook: mbifl Instagram: mbifl Twitter: mbifl2023 Official UA-cam...
Pitchside: Stories from the Cricket World | Amrit Mathur,JK Mahendra,Jayesh George,Sreeduth S Pillai
Переглядів 129День тому
Amrit Mathur, JK Mahendra, Jayesh George and Sreeduth S Pillai addresses the session 'Pitchside: Stories from the Cricket World' at the fifth edition of the Mathrubhumi International festival of Letters #amritmathur #jkmahendra #jayeshgeorge #sreeduthspillai #pitch #cricket #mbifl24 Connect with us @ Website: www.mbifl.com/ Facebook: mbifl Instagram: mbifl Twitter: twitter...
മാധ്യമങ്ങളുടെ കണ്ണാടി എറിഞ്ഞുടയ്ക്കുമ്പോൾ | Unni Rajen Shankar, MG Radhakrishnan, J Prabhash | MBIFL
Переглядів 825День тому
ചോദ്യം ചോദിക്കുന്നവരെ തകർക്കുകയെന്നത് ഭരണകൂടങ്ങളുടെ പൊതുസ്വഭാവമാണെന്ന് ഉണ്ണി രാജെൻ ശങ്കർ. മാതൃഭൂമി അക്ഷരോത്സവത്തിൽ എംജി രാധാകൃഷ്ണൻ, ജെ പ്രഭാഷ്, ഉണ്ണി രാജെൻ ശങ്കർ, അഭിലാഷ് മോഹനൻ എന്നിവർ സംസാരിക്കുന്നു. Session: മാധ്യമങ്ങളുടെ കണ്ണാടി എറിഞ്ഞുടയ്ക്കുമ്പോൾ #unnirajenshankar #mgradhakrishnan #jprabhash #abhilashmohanan #mbifl24 #mediafreedom Connect with us @ Website: www.mbifl.com/ Facebook: ...
ചന്ദ്രനിൽ ഇന്ത്യക്കാരനെ ഇറക്കണം; ISROയുടെ ഭാവിനീക്കങ്ങളെക്കുറിച്ച് എസ് സോമനാഥ്| S Somanath |VJ James
Переглядів 97814 днів тому
ഈ ചന്ദ്രനും കടന്ന് സൂര്യനിലേക്ക് എന്ന സെഷനിൽ എസ് സോമനാഥ്, വി ജെ ജെയിംസ് എന്നിവർ സംസാരിക്കുന്നു #ssomanath #isro #space #mbifl24 #literaturefestival Connect with us @ Website: www.mbifl.com/ Facebook: mbifl Instagram: mbifl Twitter: mbifl2023 Official UA-cam Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most p...
ശരിക്കും അന്യ​ഗ്രഹജീവികളുണ്ടോ? അശ്വിൻ ശേഖർ പറയുന്നു | Aswin Shekhar , Joseph Antony | MBIFL 2024
Переглядів 91514 днів тому
'വാൽനക്ഷത്രങ്ങൾക്കിടയിൽ ഒരു മലയാളി' എന്ന സെഷനിൽ അശ്വിൻ ശേഖർ, ജോസഫ് ആന്റണി എന്നിവർ സംസാരിക്കുന്നു. #aswinshekhar #astronomy #josephantony #mbifl24 #literaturefestival Connect with us @ Website: www.mbifl.com/ Facebook: mbifl Instagram: mbifl Twitter: mbifl2023 Official UA-cam Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the ...
ഖസാക്കാണ് എന്റെ മതഗ്രന്ഥം - മുഹമ്മദ് അബ്ബാസ് | Muhammed Abbas | Shabitha
Переглядів 1,6 тис.14 днів тому
ഖസാക്കാണ് എന്റെ മതഗ്രന്ഥം - മുഹമ്മദ് അബ്ബാസ് | Muhammed Abbas | Shabitha
'സെന്റിമെന്റൽ റീൽ കണ്ട് പുസ്തകം വാങ്ങാൻ വരുന്നത് അപകടകരമായ സംഗതിയാണ്'; PF Mathews |Jisa Jose,Mini PC
Переглядів 1,4 тис.14 днів тому
'സെന്റിമെന്റൽ റീൽ കണ്ട് പുസ്തകം വാങ്ങാൻ വരുന്നത് അപകടകരമായ സംഗതിയാണ്'; PF Mathews |Jisa Jose,Mini PC
'വിയോജിപ്പിന്റെ സ്വരമാണ് കാർട്ടൂൺ' | E P Unni , TK Sujith , S Gopalakrishnan , Unnikrishnan| Cartoon
Переглядів 42414 днів тому
'വിയോജിപ്പിന്റെ സ്വരമാണ് കാർട്ടൂൺ' | E P Unni , TK Sujith , S Gopalakrishnan , Unnikrishnan| Cartoon
'രാജ്യത്തെ ഭരണകക്ഷികൾ റേഡിയോയെ ദുരുപയോ​ഗം ചെയ്യുകയാണ്'; Unnikrishnan |S Gopalakrishan, Mithun Ramesh
Переглядів 55714 днів тому
'രാജ്യത്തെ ഭരണകക്ഷികൾ റേഡിയോയെ ദുരുപയോ​ഗം ചെയ്യുകയാണ്'; Unnikrishnan |S Gopalakrishan, Mithun Ramesh
'പൊതുസ്ഥലത്തെ എല്ലാ പോലീസ് പ്രവൃത്തികളുടെയും ദൃശ്യം ജനത്തിന് പകർത്താം';Jacob Punnoose |Asha Unnithan
Переглядів 1,6 тис.14 днів тому
'പൊതുസ്ഥലത്തെ എല്ലാ പോലീസ് പ്രവൃത്തികളുടെയും ദൃശ്യം ജനത്തിന് പകർത്താം';Jacob Punnoose |Asha Unnithan
'മെസേജിങ്.. അടുപ്പമെന്ന് തോന്നും, അകലാൻ അധികം സമയം വേണ്ട'; A Hemachandran| OK Johnny | KA Kumar
Переглядів 1 тис.21 день тому
'മെസേജിങ്.. അടുപ്പമെന്ന് തോന്നും, അകലാൻ അധികം സമയം വേണ്ട'; A Hemachandran| OK Johnny | KA Kumar
നിയമം കൊണ്ട് മാത്രം വനിത സംവരണം നടപ്പാക്കാനാകുമോ?| PK Sreemathi, Bindhu Krishna,Nivedida Subramanian
Переглядів 27321 день тому
നിയമം കൊണ്ട് മാത്രം വനിത സംവരണം നടപ്പാക്കാനാകുമോ?| PK Sreemathi, Bindhu Krishna,Nivedida Subramanian
'ഇന്നലെകളിൽ ജീവിക്കുന്ന നേതൃത്വത്തെ വച്ച് മുന്നോട്ട് ജീവിക്കാൻ സാധിക്കില്ല'; V K Mathews
Переглядів 85021 день тому
'ഇന്നലെകളിൽ ജീവിക്കുന്ന നേതൃത്വത്തെ വച്ച് മുന്നോട്ട് ജീവിക്കാൻ സാധിക്കില്ല'; V K Mathews
'നീരസവും അമർഷവുമാണ് ഓളത്തിന്റെ ഉൽപ്പത്തി'; Kailash Nadh | Ravisankar S Nair | MBIFL 2024
Переглядів 73821 день тому
'നീരസവും അമർഷവുമാണ് ഓളത്തിന്റെ ഉൽപ്പത്തി'; Kailash Nadh | Ravisankar S Nair | MBIFL 2024
'ബുൾഡോസർ കൊണ്ട് ചരിത്രത്തെ ഇടിച്ച് തകർക്കുന്ന കാലമാണ്'; TD Ramakrishnan|V Shinilal|Susmesh Chandroth
Переглядів 68621 день тому
'ബുൾഡോസർ കൊണ്ട് ചരിത്രത്തെ ഇടിച്ച് തകർക്കുന്ന കാലമാണ്'; TD Ramakrishnan|V Shinilal|Susmesh Chandroth
'മതപഠനം പൊതുവിദ്യാലയങ്ങളിലൂടെ മാത്രമാക്കണം, എല്ലാ മതങ്ങളെക്കുറിച്ചും പഠിപ്പിക്കണം'-ഹമീദ് ചേന്ദമംഗലൂർ
Переглядів 1,7 тис.21 день тому
'മതപഠനം പൊതുവിദ്യാലയങ്ങളിലൂടെ മാത്രമാക്കണം, എല്ലാ മതങ്ങളെക്കുറിച്ചും പഠിപ്പിക്കണം'-ഹമീദ് ചേന്ദമംഗലൂർ
സംസാരിച്ച് മടുത്തു, ഒരു ബ്രേക്കെടുക്കാൻ ഞാൻ ഭയങ്കരമായി ആ​ഗ്രഹിക്കുന്നു; Joseph Annamkutty Jose
Переглядів 67 тис.21 день тому
സംസാരിച്ച് മടുത്തു, ഒരു ബ്രേക്കെടുക്കാൻ ഞാൻ ഭയങ്കരമായി ആ​ഗ്രഹിക്കുന്നു; Joseph Annamkutty Jose
'വൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യ; എല്ലാം ഒന്നാക്കാനാണെങ്കിൽ എവിടെ ബഹുസ്വരത? MV Govindan
Переглядів 1,9 тис.28 днів тому
'വൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യ; എല്ലാം ഒന്നാക്കാനാണെങ്കിൽ എവിടെ ബഹുസ്വരത? MV Govindan
'പല നിറങ്ങളിലാണ് പെരിയാർ ഒഴുകുന്നത്, അത് പുഴയല്ല..ടോക്സിക് ഡ്രെയിൻ'; SP Ravi |Alankode Leelakrishnan
Переглядів 1,6 тис.28 днів тому
'പല നിറങ്ങളിലാണ് പെരിയാർ ഒഴുകുന്നത്, അത് പുഴയല്ല..ടോക്സിക് ഡ്രെയിൻ'; SP Ravi |Alankode Leelakrishnan
'സ്ഥാനാർഥികളെ നിർണയിക്കുന്നതിൽ മതമുണ്ട് ജാതിയുണ്ട് പണമുണ്ട്'; Adv. A Jayashankar | MBIFL 2024
Переглядів 65 тис.28 днів тому
'സ്ഥാനാർഥികളെ നിർണയിക്കുന്നതിൽ മതമുണ്ട് ജാതിയുണ്ട് പണമുണ്ട്'; Adv. A Jayashankar | MBIFL 2024
'ആദ്യമായി കേട്ട റാപ്പ് എ ആർ റഹ്മാന്റെ പേട്ട റാപ്പാണ്' ; Neeraj Madhav | RJ Rafi
Переглядів 2,4 тис.Місяць тому
'ആദ്യമായി കേട്ട റാപ്പ് എ ആർ റഹ്മാന്റെ പേട്ട റാപ്പാണ്' ; Neeraj Madhav | RJ Rafi
വനിതയെ മുഖ്യമന്ത്രി ആക്കുക എന്ന പരിപാടിയൊന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കില്ല; G Sudhakaran
Переглядів 19 тис.Місяць тому
വനിതയെ മുഖ്യമന്ത്രി ആക്കുക എന്ന പരിപാടിയൊന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കില്ല; G Sudhakaran
'I don't think it's possible to be apolitical'; Tillotama Shome | Francis Thomas |Bold and Brilliant
Переглядів 1,3 тис.Місяць тому
'I don't think it's possible to be apolitical'; Tillotama Shome | Francis Thomas |Bold and Brilliant
'33 വർഷമാണ് വീട്ടിൽ തെറിക്കത്തുകൾ വന്നത്'; Indu Menon | M Nandakumar | V S Ajith | Manoj Vengola
Переглядів 3,1 тис.Місяць тому
'33 വർഷമാണ് വീട്ടിൽ തെറിക്കത്തുകൾ വന്നത്'; Indu Menon | M Nandakumar | V S Ajith | Manoj Vengola
'അതിന് ശേഷം തിലകൻ ചേട്ടനും ലളിത ചേച്ചിയും കുറച്ച് നാൾ സംസാരിച്ചില്ല'; Sathyan Anthikad
Переглядів 18 тис.Місяць тому
'അതിന് ശേഷം തിലകൻ ചേട്ടനും ലളിത ചേച്ചിയും കുറച്ച് നാൾ സംസാരിച്ചില്ല'; Sathyan Anthikad
ക്രൂരമായി മനുഷ്യനെ കൊല്ലുന്നത് പിടിയാനക്കൂട്ടമാണ്; Thomson K George | Pramod G Krishnan | A O Sunny
Переглядів 934Місяць тому
ക്രൂരമായി മനുഷ്യനെ കൊല്ലുന്നത് പിടിയാനക്കൂട്ടമാണ്; Thomson K George | Pramod G Krishnan | A O Sunny
'ചിലപ്പോഴൊക്കെ പൊലീസിനെ കയറൂരിവിടേണ്ട സാഹചര്യമുണ്ട്' ; S Sreejith | G R Indugopan | MBIFL 2024
Переглядів 1,3 тис.Місяць тому
'ചിലപ്പോഴൊക്കെ പൊലീസിനെ കയറൂരിവിടേണ്ട സാഹചര്യമുണ്ട്' ; S Sreejith | G R Indugopan | MBIFL 2024
Creativity and Artificial Intelligence: Challenges and Oppurtunities | MBIFL' 24
Переглядів 376Місяць тому
Creativity and Artificial Intelligence: Challenges and Oppurtunities | MBIFL' 24
The Future of Education | Anirudh Sridhar , Dr. Kalyani Vallath , Tom M. Joseph , Sreekumar Menon
Переглядів 756Місяць тому
The Future of Education | Anirudh Sridhar , Dr. Kalyani Vallath , Tom M. Joseph , Sreekumar Menon

КОМЕНТАРІ

  • @magicframes11
    @magicframes11 38 хвилин тому

    ❤❤❤

  • @sukumarannambiar8841
    @sukumarannambiar8841 58 хвилин тому

    വളരെ ഉപയോഗപ്രദമായ ഒരു പരിപാടി. ഒരിക്കലും മറക്കില്ല. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിന്ന് എന്റെ ഹൃദയം നിറഞ്ഞ ആദരവ്. 🙏🙏

  • @johnpaul9233
    @johnpaul9233 Годину тому

    ലോകയുകതാ വിധി ഇനി മുതൽ കുരങ്ങന് പൂമാല കിട്ടിയ മാതിരിയാകുമോ?

  • @ajithknair5
    @ajithknair5 6 годин тому

    ഇന്ത്യ ഗവർണമെന്റിന് അംബാനിയെയോ അദാനിയെയോ മാത്രമേ പെട്രോൾ പ്രകൃതി വാതകം കുഴിച്ചെടുക്കാവു എന്നുള്ള നിർബന്ധമൊന്നുമില്ല വക്കിലിനോ വക്കിലിന്റെ കുടുംബത്തിനോ ആകാം വക്കീല് uc കോളേജിലും ലാ കോളേജിലും ഇങ്കുലാബ് വിളിച്ചു നടന്ന സമയത്ത് തന്ത അംബാനി യെമനിൽ ഒരോണം കേറാ മൂലയിൽ പെട്രോൾ അടിച്ചു കൊടുക്കുന്ന ഒരുത്തനായി ഏതാനം നാണയങ്ങൾക്ക് വേണ്ടി പണിയെടുക്കുന്ന ആളായിരുന്നു അവിടെ നിന്ന് ഇത്രയും ഉയർന്നെങ്കിൽ കേരളത്തിൽ ആരും ഉയർന്നില്ലങ്കിൽ അത് അവരവരുടെ കയ്യിലിരുപ്പ് കൊണ്ടാണ് ഈ രാജ്യത്തിന്റെ വ്യവസായികൾ കൊണ്ട് വരുന്ന പുരോഗതിയും അവിടെ പണിയെടുത്ത് കഞ്ഞി കുടിക്കുന്ന ലക്ഷകണക്കിന് ജോലിക്കാരെയും അടിമ ഉടമ എൻ അന്തം കമ്മി ചിന്താ വീക്ഷണം മാറ്റു വക്കീൽ സ്‌കാവെ സോവിയറ്റ് യൂണിയൻ പണ്ടേക്ക് പണ്ടെ തർന്നു പോയി അടിമത്തം കൊണ്ട് നടന്നിരുന്ന അമേരിക്കൻ കാലഘട്ടത്തെ പോലും ലജ്ജിപ്പിക്കുന്ന ഇസാമാണ് ഇന്ന് ചീനൻ കമ്യുണിസ്റ്റ് ഭരണമെന്നും പറഞ്ഞു ഭരിക്കുന്നത്

  • @Sifimofo1
    @Sifimofo1 6 годин тому

    Marakar went wrong in the script not making, he should have got a new age script writer, understand your weaknesses and worm to That

  • @AbdulAzeesV.A-nl7wh
    @AbdulAzeesV.A-nl7wh 16 годин тому

    കെഎ०ഷാജി...... ...താൻകൾ... നൃൂനപക്ഷത്തിൻെറ ശബ്ദമാാാണ്

  • @kirandas1074
    @kirandas1074 18 годин тому

  • @surendranku2667
    @surendranku2667 20 годин тому

    ഇന്ത്യ എന്നത് ആംഗലേയ ഭാഷയാണ്. ഇന്ത്യയുടെ ഭൂരിപക്ഷ മേഖലയിൽ സംസാരിക്കുന്നത് ആംഗലേയ പദപ്രയോഗം തന്നേ ആണോ? മഹാ ഭൂരപക്ഷവും സംസാരിക്കുന്നത് ഹിന്ദി ഭാഷയാണ്. അതുകൊണ്ട് ഇംഗ്ലീഷ് ആധിപത്യം ആരംഭിക്കുന്നതിന് മുൻപും ഇന്ത്യ ഉണ്ടായിരുന്നു ഇന്ന് വിശ്വസിക്കുന്നുണ്ടോ? ഹിന്ദുസ്ഥാൻ എന്നപേരിൽ അറിയപ്പെട്ടിരുന്ന ഒരു ഭൂ പ്രദേശമാണ് ഭാരതം എന്ന് അറിയപ്പെടുന്നത്.

  • @Malarvaka
    @Malarvaka 20 годин тому

    അങ്ങയെ കേൾക്കുമ്പോൾ ഒക്കെ നമിച്ചു പോവാറുണ്ട്. വായനയുടെ മഹാ ലോകത്തേക്ക് നമ്മുടെ മനസ്സിന്റെ വാതായനങ്ങൾതുറന്നിടണമെങ്കിൽ ഏകാഗ്രമായ ചിത്തം വേണം അല്ലെ സാർ. എത്രയൊക്കെ ഇഷ്ടത്തോടെ ഭ്രാന്തമായആവേശത്തോടെ വായിക്കുന്ന ആളായാലും തുറിച്ചു നോക്കിയും മുരടനക്കിയും നമ്മുടെ വായനക്കിടയിൽ എന്നുമാത്രമല്ല എല്ലാസ്വാകാര്യതക്കിടയിലുംഎത്തി നോക്കി അലോസരമുണ്ടാക്കാൻമനുഷ്യർ കേമരാണ്. എങ്കിലും അത്തരം ഇട പെടലുകൾ ഒന്നും ബാധിക്കാതെ വായനയുടെ സുഖാനുഭൂ തിയിൽ ലയിക്കാൻ പ്രാപ്തി ഉള്ള അങ്ങേക്ക് വായനയിലെ തുടക്കക്കാരായ ഞങ്ങളെ അനുഗ്രഹിക്കാൻ, ആ കരങ്ങൾ ഞങ്ങളുടെ നിറുകയിൽ ഒന്ന് വെക്കാനായാൽഞങ്ങളുടെ ഭാഗ്യം 🙏🏻🙏🏻

  • @Hussain-py3cf
    @Hussain-py3cf 22 години тому

    കെഎം ഷാജി രാഹുൽ ❤❤

  • @nandhanaprasad2727
    @nandhanaprasad2727 23 години тому

    ❤🙌🏻

  • @jobfin5923
    @jobfin5923 День тому

    foolish subject

  • @pavithravp9686
    @pavithravp9686 День тому

  • @ajithknair5
    @ajithknair5 День тому

    ങേ ഇത് മാതൃഭൂമി തന്നെയല്ലേ സൗണ്ട് ക്ലിയറായി കേൾക്കുന്നു

  • @user-qh5xm3kz9r
    @user-qh5xm3kz9r День тому

    Samsaram kelkan nla rasam ann

  • @thomaspalathuruthil1630
    @thomaspalathuruthil1630 День тому

    Soon CPM Kerala will soon become like Bengal CPM

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 День тому

    മദനിയുടെ പാർട്ടി യായ p d p ക്കാർ വരെ അംബേദ്കറുടെ പടം വെക്കാറുണ്ട് ,എന്തൊരു വിരോധാഭാസം ,,

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv День тому

    Malamadenypolyanpakistanpinnyamellamullasamuharajyam

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv День тому

    Paksnlkaalgalpoyaponethaarayrunnueyroerpoyiedusamuhampoyi

  • @josepht.u7820
    @josepht.u7820 2 дні тому

    Respect you Devan Sir

  • @mohammednaseebt7488
    @mohammednaseebt7488 2 дні тому

    One side mathrubhumi is doing such a huge things like this through their weekly and these types of programs other side they work as brand ambassadors of RSS terrorists through their newspaper and channel …

  • @sinilalks7270
    @sinilalks7270 2 дні тому

    Class personality ❤

  • @jjjjj8029
    @jjjjj8029 2 дні тому

    Kuttan mararkku ethokke kettatu kali varunnundu

  • @jjjjj8029
    @jjjjj8029 2 дні тому

    Mattannoor ashan Kuttan mararum jayaraminu adichu annakkil koduthi thudakkathil. Dredhichu kettal manasilakum

  • @MyInitial
    @MyInitial 2 дні тому

    One mr. Rajasekharan my friend. Eee oooooola

  • @RoitaThettayil
    @RoitaThettayil 2 дні тому

    Onu poda chetta

  • @AMMathew-rn6zn
    @AMMathew-rn6zn 2 дні тому

    Ask ourselves we tell truyh or not

  • @AMMathew-rn6zn
    @AMMathew-rn6zn 2 дні тому

    Indusvalley civilisation floorished on the bank of lndus lndia

  • @rintopd5575
    @rintopd5575 3 дні тому

  • @asokakumarbs5147
    @asokakumarbs5147 3 дні тому

    രാഹുൽ ,ആട്ടും തോലിട്ട ചെന്നായ്

  • @Bloodflood
    @Bloodflood 3 дні тому

    I am working in a psubbank. I want you to invite u for a inspirational sssion, where I have to mail and what is. the fees we have to pay

  • @alicepurackel7293
    @alicepurackel7293 3 дні тому

    👍👍❤️

  • @aryalakshmi3386
    @aryalakshmi3386 3 дні тому

    ലളിത സുന്ദരം ശ്രവ്യ മനോഹരം ഇത്രയും നല്ല മോട്ടിവേഷണൽ സ്പീച് നടത്തിയ എന്റെ kuñjañujanu എല്ലാ ഭാവുകങ്ങളും നേരുന്നു 👍🏻🙏🏻

  • @thomasvarghese820
    @thomasvarghese820 3 дні тому

    Judge Mr Davan Ramage U ra Right Judgging Nest make supermcort Chief judea .God help U .I pray for U .

  • @Ram-mohan-1992.
    @Ram-mohan-1992. 3 дні тому

    Fantastic Opinions & Statements, U r Brilliant Asha Unnithan..❤

  • @Ashpb848
    @Ashpb848 3 дні тому

    Good❤

  • @SuhailIllian
    @SuhailIllian 4 дні тому

    നമ്മളെ ഹാപ്പിയാക്കിയെടുക്കുന്ന ഒരു ടെക്‌നിക് ജോസഫിലുണ്ട്. അത്തരമൊരു ടെക്നിക്കിന്റെ ഗിയറിലാണ് എന്റെ ജീവിതം ഓടിക്കൊണ്ടിരിക്കുന്നത്.... 💪🏻

  • @pandittroublejr
    @pandittroublejr 4 дні тому

  • @pandittroublejr
    @pandittroublejr 4 дні тому

    📚❤️📚🥰

  • @pandittroublejr
    @pandittroublejr 4 дні тому

    Come On everybody... 📚😃📚🎉🎉🎉

  • @pandittroublejr
    @pandittroublejr 4 дні тому

    😃🥰

  • @roseed8816
    @roseed8816 4 дні тому

    Great artists, Kaithapram!

  • @vinurajrvraj2301
    @vinurajrvraj2301 4 дні тому

    നന്മയുള്ള സംവിധായകൻ 😍

  • @shihabshiya6666
    @shihabshiya6666 4 дні тому

    🔥🔥🙌

  • @saileshnk8227
    @saileshnk8227 4 дні тому

    ജ്യോതിക.,... സൂപ്പർ

  • @aboobackerkm6112
    @aboobackerkm6112 4 дні тому

    മലയാള സാഹിത്യലോകത്തെ ഉന്നതരിലൊരാളാണ് സുനിൽ പി.ഇളയിടമെന്ന് ഈ പ്രഭാഷണം സാക്ഷ്യപ്പെടുത്തുന്നു. അഭിനന്ദനങ്ങൾ

  • @monalikaenterprise9973
    @monalikaenterprise9973 5 днів тому

    😮😮😮😮😮😮

  • @revindran8060
    @revindran8060 5 днів тому

    കേട്ടിരുന്നു പോയി .....എന്നോട് മാത്രം സംസാരിക്കുന്ന ഭാഷ ഞാൻ അങ്ങയിൽ കേട്ടു !

  • @knbhaskaran8103
    @knbhaskaran8103 5 днів тому

    അപ്രിയസതൃംപറഞ്ഞാൽകുഴപ്പമാണ്.

  • @knbhaskaran8103
    @knbhaskaran8103 5 днів тому

    It is my failure that l have got a sincere heart in the un true world whose₹.